[smc-discuss] ടൈം സോണ്‍

Abhi abhishekjacob123 at gmail.com
Wed Dec 31 08:17:42 PST 2008


നമസ്കാരം,
കെഡിഇക്കാര്‍ക്ക് ടൈം സോണ്‍ ഏതാ? വര്‍ഷം കഴിഞ്ഞോന്ന് അറിയാനാനാ.
കഴിഞ്ഞേങ്കിപ്പിന്നെ അടുത്ത വര്‍ഷം ഡിസംബറില്‍ ട്രാന്‍സലേഷന്‍
തുടങ്ങിയാല്‍ മതിയല്ലോ :) ചുമ്മാ, അറിയാന്‍ വേണ്ടി ചോദിച്ചതാ. അവസാന
റാങ്ക്‌ലിസ്റ്റില്‍ വലൂണിനെ തോല്പ്പിക്കണമല്ലോ.
                                                                         അഭി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list