[smc-discuss] Mathrubhumi Weekily Carries Intro for സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം

Anivar Aravind anivar.aravind at gmail.com
Mon Dec 29 19:00:38 PST 2008


സുഹൃത്തുക്കളേ

നമ്മള്‍ ഉടന്‍ പ്രിന്റുചെയ്ത്  പുറത്തിറക്കുന്ന സ്വാതന്ത്ര്യം,
സോഫ്റ്റ്‌വെയര്‍, സമൂഹം എന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ
പരിഭാഷയ്ക്ക് (WWW-ML Project) ഡോ ടി.ടി ശ്രീകുമാര്‍ എഴുതിയ അവതാരിക
ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
വാങ്ങൂ വായിക്കൂ .മാതൃഭൂമി ആദ്യമായി ലൈസന്‍സും ഉള്‍പ്പെടുത്തി
പ്രസിദ്ധീകരിക്കുന്ന  ക്രിയേറ്റീവ് കോമണ്‍സ് (CC-Attribution)
ലൈസന്‍സിലുള്ള ലേഖനം ഇതാണെന്നു തോന്നുന്നു.

അനിവര്‍ അരവിന്ദ്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list