[fsug-tvm] Mathrubhumi Weekly Carries Intro for സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയര്‍, സമൂഹം by Dr. TT Sreekumar

Anivar Aravind anivar at movingrepublic.org
Mon Dec 29 19:04:54 PST 2008


സുഹൃത്തുക്കളേ

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉടന്‍ (പ്രിന്റുചെയ്ത്)
പുറത്തിറക്കുന്ന സ്വാതന്ത്ര്യം,
സോഫ്റ്റ്‌വെയര്‍, സമൂഹം എന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലേഖനങ്ങളുടെ
പരിഭാഷയ്ക്ക് (WWW-ML Project) ഡോ ടി.ടി ശ്രീകുമാര്‍ എഴുതിയ അവതാരിക
ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മാതൃഭൂമി ആദ്യമായി ലൈസന്‍സും ഉള്‍പ്പെടുത്തി
പ്രസിദ്ധീകരിക്കുന്ന  ക്രിയേറ്റീവ് കോമണ്‍സ് (CC-Attribution)
ലൈസന്‍സിലുള്ള ലേഖനം ഇതാണെന്നു തോന്നുന്നു. വാങ്ങൂ വായിക്കൂ :-).

അനിവര്‍ അരവിന്ദ്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com

For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



More information about the discuss mailing list