[smc-discuss] തിരുവനന്തപുരത്ത്‌ സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കേന്ദ്രം

Shiju Alex shijualexonline at gmail.com
Wed Dec 24 08:58:49 PST 2008


ഈ വാര്‍ത്ത കണ്ടിരുന്നോ? വിശദാംശങ്ങള്‍ അറിയില്ല.

http://mangalam.com/index.php?page=detail&nid=108685

തിരുവനന്തപുരം: സ്വതന്ത്ര സോഫ്‌റ്റ്വെയറിനും സ്വതന്ത്ര അറിവിനും വേണ്ടിയുള്ള
അന്താരാഷ്‌ട്ര കേന്ദ്രം തിരുവനന്തപുരത്ത്‌ സ്‌ഥാപിക്കാനുള്ള നിയമാവലിക്ക്‌
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081224/a0a412f3/attachment-0001.htm>


More information about the discuss mailing list