[smc-discuss] Re: [OFF-TOPIC] മലയാളത്തിന്റെ ഫിനിഷിങ്ങ് സ്ഥാനം....

Pratheesh Prakash royal.mexian at gmail.com
Mon Dec 22 19:37:07 PST 2008


സെര്‍ബിയനും മലയാളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.... ഇന്നലെ
അവസാനിച്ചപ്പോള്‍ സെര്‍ബിയന്‍ 22567 സ്ട്രിങ്ങുകളോടെ 60-ആം സ്ഥാനത്തും, മലയാളം
22542 സ്ട്രിങ്ങുകളോടെ 61-ആം സ്ഥാനത്തും നില്‍ക്കുന്നു (അതെങ്ങനെയാണ് നമ്മുടെ
പരിഭാഷപ്പെടുത്തിയ സ്ട്രിങ്ങുകളുടെ എണ്ണം കുറഞ്ഞത്?)....

January 6th ആണോ ഡെഡ്‌ലൈന്‍?

2008/12/21 Pratheesh Prakash <royal.mexian at gmail.com>

> മലയാളം 22553 പരിഭാഷപ്പെടുത്തിയ സ്ട്രിങ്ങുകളുമായി 60-ആം സ്ഥാനത്ത്!!!
>
> തൊട്ടു മുന്നില്‍ 23008 സ്ട്രിങ്ങുകളുമായി ആഫ്രിക്കാനസ് ...
>
> വ്യത്യാസം വെറും 455 സ്ട്രിങ്ങുകള്‍. നമ്മുടെ ഇപ്പോഴത്തെ വേഗത കുറയാതെ
> നോക്കുകയാണെങ്കില്‍ 59-ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാം!
>
> 2008/12/16 Praveen A <pravi.a at gmail.com>
>
> 16 December 2008 5:37 AM നു, Hari Vishnu <harivishnu at gmail.com> എഴുതി:
>> >
>> > I mailed the team as shown on their KDE webpage. lets see if they do
>> > something about it.
>>
>> I had already informed them and they are working on it.
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> <GPLv2> I know my rights; I want my phone call!
>> <DRM> What use is a phone call, if you are unable to speak?
>> (as seen on /.)
>> Join The DRM Elimination Crew Now!
>> http://fci.wikia.com/wiki/Anti-DRM-Campaign
>>
>> >>
>>
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081223/635b7e37/attachment-0001.htm>


More information about the discuss mailing list