desktop_kdeaccess, kmag

Praveen A pravi.a at gmail.com
Fri Dec 19 21:07:53 PST 2008


18 December 2008 11:25 PM നു, SANKARANARAYANAN <snalledam at dataone.in> എഴുതി:
> Ref: [ Some of them committed. I will check the remaining later. അടുത്ത തവണ
> തലക്കെട്ടിലെ വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തുമെന്നു് വിചാരിയ്ക്കുന്നു.

ആദ്യമായി പരിഭാഷ അയയ്ക്കുമ്പോള്‍ diff format ല്‍ അയയ്ക്കേണ്ട (ചേര്‍ത്ത
വരിയുടെ തുടക്കത്തില്‍ + ഉം നീക്കം ചെയ്ത വരിയുടെ തുടക്കത്തില്‍ - ഉം)

നേരത്തെ അയച്ച പരിഭാഷ നോക്കി തിരുത്തലയയ്ക്കുമ്പോഴാണു് ആ രീതിയില്‍
അയയ്ക്കേണ്ടതുള്ളൂ.

diff -u file.po.org file.po > file.po.diff

എന്നൊരു കണ്‍സോളില്‍ പ്രവര്‍ത്തിപ്പിച്ചാല്‍‌ മാറ്റങ്ങള്‍ മാത്രമുള്ള
ഫയല്‍ കിട്ടും.

> 2008-12-17 23:33:39.000000000 -0800
> @@ -1,19 +1,24 @@ (ഇതെന്താണെന്ന് മനസ്സിലായിട്ടില്ല)

ഇതു് രണ്ടു് ഫയലുകളിലും മാറ്റം വരുത്തിയ സമയവും എത്രാമത്തെ വരിയിലാണു്
മാറ്റമെന്നും സൂചിപ്പിയ്ക്കുന്നതാണെന്നു് തോന്നുന്നു. അതിനെക്കുറിച്ചു്
പ്രത്യേകിച്ചും വേവലാതിപ്പെടേണ്ട കാര്യമില്ല.

> അതുപോലെ തന്നെ തുറന്ന " അടയ്ക്കാന്‍ ശ്രദ്ധിയ്ക്കുമെന്നും.(എന്താണ്
> ഉദ്ദേശീച്ച്ത് എന്ന് വ്യ‌‌ക്തമാക്കുമല്ലോ

പലയിടത്തും quotation marks അടയ്ക്കാന്‍ വിട്ടുപോയിക്കാണുന്നു.
പരിഭാഷയ്ക്കായി ഏതു് പ്രോഗ്രാമാണുപയോഗിയ്ക്കുന്നതു്?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list