[smc-discuss] എനിക്കും പങ്കാളിയാകാന്‍ ..

Muhammed Unais kmunais at gmail.com
Tue Dec 16 23:29:51 PST 2008


സുഹൃത്തുക്കളെ,

ഞാന്‍ കുറച്ച്കാലമായി smc മെയിലിങ്ങ് ലിസ്റ്റില്‍ ഒരു അംഗമാണ്. എനിക്കും
നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ട്. എങ്ങിനെയാണ്
മലയാളം മൊഴിമാറ്റത്തില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയുകയെന്നും അതിനു
എന്തെല്ലാം ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും അതുസംബന്ധിച്ചുള്ള മറ്റു
കാര്യങ്ങളും ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നെ പഠിപ്പിക്കാമോ.
എന്നെപ്പോലുള്ള മറ്റുള്ളവര്‍ക്കും അത് ഉപകാരപ്പെടും.

ഉനൈസ്.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list