[smc-discuss] നില്ക്കവിടെ! - Bug In Meera and Dyuthi?

Santhosh Thottingal santhosh.thottingal at gmail.com
Sun Dec 7 08:55:42 PST 2008


നില്ക്കവിടെ!
എന്നെഴുതുമ്പോള്‍ മീരയിലും ദ്യുതിയിലും ഒരു ക അടിയിലും ഒരു ക
മുകളിലുമാണല്ലോ വരുന്നതു്? അഞ്ജലിയിലും രചനയിലും ക്ക എന്നു മുകളില്‍
തന്നെ വരുന്നു. സുറുമയില്‍ ക്ക എന്നു ലയുടെ താഴെ വരുന്നു
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list