[smc-discuss] Internet connectivity

Jesse Francis gtalkjesse at gmail.com
Sat Dec 6 02:25:30 PST 2008


ലിനക്സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ എന്നതിനെപറ്റി അ-Z ആരേലും
പറഞ്ഞു തരണം.... ബി.എസ്.എന്‍.എല്‍ തരംഗ് കണക്ഷനും ബ്രോഡ് ബാന്റും.

കുറേ പേരെ പിടിച്ച് ഉബുണ്ടു ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യിച്ചു...ബ്രോഡ്
ബാന്റ് ശരിക്ക് കോണ്‍ഫിഗറി ഒരു പ്രാവശ്യം നെറ്റ് കണക്റ്റുകയും
ചെയ്തു....കുറച്ച് കഴിഞ്ഞ് അത് പോയി...പിന്നെ ഇതുവരെ നെറ്റ്
വര്‍ക്കിയിട്ടില്ല.
ലിനക്സ് തല്ലിപ്പൊളിക്കാന്‍ അറിയാമെങ്കിലും നെറ്റിന്റെ കാര്യത്തില്‍
ഞാന്‍ നിരക്ഷരനാണ്.വേഗം വേണം.. ഇല്ലേല്‍ അവര്‍ വീണ്ടും വിന്‍
എക്സ്പീലേക്ക് പോകും...

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list