[smc-discuss] Re: Font problem

Anivar Aravind anivar.aravind at gmail.com
Fri Dec 5 03:21:50 PST 2008


2008/12/4 Anoop <anoop.ind at gmail.com>:
> എന്തുകൊണ്ടാണു വിന്ഡോസ് എക്സ്പിയില്‍ മീര,രഘുമലയാളം തുടങ്ങിയ ഫോണ്ടുകള്‍
> വ്യക്തമായി കാണിക്കാത്തത്?

പാന്‍ഗോവുമായി താരതമ്യപ്പെടുത്തുമ്പോ വിന്‍ഡോസിലെ റെന്‍ഡറിങ്ങ് എന്‍ജിന്‍
മഹാമോശമാണു്. ക്ലിയര്‍ടൈപ്പ് എന്ന സാധനം ഉപയോഗിക്കുകയും ഹിന്‍ഡിങ്ങ്
ചെയ്ത ഫോണ്ടുകള്‍ ഉപയോഗിക്കണമെന്നുമാണു് അവരു പറയുന്നതു്.   പക്ഷേ
ഹിന്റിങ്ങ് എന്നതിനുപയോഗിക്കുന്ന മിക്ക മെത്തേഡുകളും  സോഫ്റ്റ്‌വെയര്‍
പേറ്റന്റുകളുടെ കുരുക്കിലാണു്. അതുകൊണ്ടുതന്നെ ഫോണ്ട്ഫോര്‍ജ്ജിലെ
ഓട്ടോഹിന്റിങ്ങ് മാത്രമേ നമ്മുടെ ഫോണ്ടുകള്‍ ഉപയോഗിക്കുന്നുള്ളൂ.

എന്റെ പരിമിതമായ അറിവിന്റെ പുറത്താണിതു് പറയുന്നതു്. ഫോണ്ട്
വിദഗ്ദ്ധന്മാര്‍ കൂട്ടിച്ചേര്‍ത്തോളൂട്ടോ

അനിവര്‍



-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list