[smc-discuss] Re: [KDE] {{plasma}{_applet_system-monitor,-shells-common}}.po

Anilkumar KV anilankv at gmail.com
Mon Dec 1 22:36:47 PST 2008


Local files - 'തദ്ദേശ രേഖകള്‍' എന്നതിലും നല്ലതു്  'സമീപരേഖകള്‍ ' /
'അയല്‍രേഖകള്‍' എന്നൊക്കെയാകും.

"പുതുക്കുന്ന &ഇടവേള:"  => . "ഇടവേള പുതുക്കുക"

plotter - "വരപ്പുസൂത്രം". ( മെച്ചപ്പെട്ടതു് കിട്ടുന്നതു വരെ ഉപയോഗിക്കാം. )
containment - ഉള്‍കൊള്ളിക്കല്‍ ( മെച്ചപ്പെട്ടതു് കിട്ടുന്നതു വരെ
ഉപയോഗിക്കാം. )

2008/12/2 Rajeesh K Nambiar <rajeeshknambiar at gmail.com>

> രണ്ടെണ്ണം കൂടി.
>
> plotter (as in plotting graphs)
> containment
>
> എന്നിവയ്ക്ക് യോജിച്ച തര്‍ജ്ജമ എന്താ?
>
> --
> Cheers,
> Rajeesh
>
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081202/a4426e38/attachment-0001.htm>


More information about the discuss mailing list