Re: കെഡിഇ 4.2 മലയാളം ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാകും

Praveen A pravi.a at gmail.com
Mon Dec 1 16:38:05 PST 2008


26 November 2008 6:38 PM നു, Praveen A <pravi.a at gmail.com> എഴുതി:
> പത്തു് ദിവസത്തിനകം നമ്മള്‍ 75%ല്‍ നിന്നും 80% ആയിരിയ്ക്കുന്നു. ഈ

അഞ്ചു് ദിവസത്തിനകം നമ്മള്‍ 80% ത്തില്‍ നിന്നും 85% ത്തിലേയ്ക്കു്
കുതിച്ചിരിയ്ക്കുന്നു.

> പോക്കു് പോയാല്‍ നമ്മള്‍ 4.2 വരുമ്പോഴേയ്ക്കു് കഷ്ടിച്ചു് നൂറു കടക്കും.
> ഒരു കൈ സഹായിയ്ക്കൂ. 4.1 സമയത്തെ ആവേശമെല്ലാം കെട്ടടങ്ങിയോന്നൊരു സംശയം.

ആ പഴയ ആവേശം തിരിച്ചു് വന്നതിനോടൊപ്പം നമ്മളിന്നു് 20000 വാചകങ്ങളുടെ
പരിഭാഷയും കൂടി പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു.

http://l10n.kde.org/stats/gui/trunk-kde4/team/ml/

എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list