[smc-discuss] Re: kttsd.pot

Rajeesh K Nambiar rajeeshknambiar at gmail.com
Tue Dec 30 04:17:30 PST 2008


2008/12/30 Sankaranarayanan <snalledam at dataone.in>

> എന്താണ് Regular Expression? മലയാളപദം ?


Regular Expression എന്നതു്  കംപ്യൂട്ടിംഗിലും ഭാഷാശാസ്ത്രത്തിലും
മാത്തമാറ്റിക്സിലും മറ്റും  ഒരു വാക്കിനെയോ അല്ലെങ്കില്‍ പാറ്റേണിനെയോ മാച്ചു
ചെയ്യാന്‍ ഉപയോഗിക്കുന്ന വളരെ സംക്ഷിപ്തവും കൃത്യവുമായ ഒരു ഉപാധിയാണ്. ഒരു
ടെക്നിക്കല്‍ പദമായതിനാല്‍ തര്‍ജ്ജമ ചെയ്യേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.


>
> snalledam at dataone.in
>
>
> >
>
-- 
Cheers,
Rajeesh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081230/a565deb1/attachment-0002.htm>


More information about the discuss mailing list