[smc-discuss] Re: എനിക്കും പങ്കാളിയാകാന്‍ ..

santhosh.thottingal at gmail.com santhosh.thottingal at gmail.com
Wed Dec 17 04:53:00 PST 2008


On Wednesday 17 December 2008 12:59:51 Muhammed Unais wrote:
> സുഹൃത്തുക്കളെ,
>
> ഞാന്‍ കുറച്ച്കാലമായി smc മെയിലിങ്ങ് ലിസ്റ്റില്‍ ഒരു അംഗമാണ്. എനിക്കും
> നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ട്. എങ്ങിനെയാണ്
> മലയാളം മൊഴിമാറ്റത്തില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയുകയെന്നും അതിനു
> എന്തെല്ലാം ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും അതുസംബന്ധിച്ചുള്ള മറ്റു
> കാര്യങ്ങളും ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്നെ പഠിപ്പിക്കാമോ.
> എന്നെപ്പോലുള്ള മറ്റുള്ളവര്‍ക്കും അത് ഉപകാരപ്പെടും.
Please look at the links provided at http://fci.wikia.com/wiki/SMC
We have documented all the steps..
If you have any doubts, just ask in this list..
Thanks
Santhosh Thottingal 

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list