[smc-discuss] Re: [KDE] 6 files taken, 2 completed.

Praveen A pravi.a at gmail.com
Tue Dec 9 17:27:23 PST 2008


1 December 2008 12:11 AM നു, Pratheesh Prakash <royal.mexian at gmail.com> എഴുതി:
>
> kxsconfig.po വളരെ നീളമുള്ളതാണ്. അത് തീരുവാന്‍ കുറച്ച് നേരമെടുക്കും. അത് വരെ
> രണ്ട് ഫയല്‍ ആരുടെയടുത്തും ചോദിക്കാതെയും പറയാതെയും എടുത്തിരുന്നു.
> പരിശോധനയ്ക്കു പിടിച്ചോ.... dekstop_kdereview.po and kbstateapplet.po
committed
http://websvn.kde.org/?view=rev&revision=895127

ഹാവൂ... കുറേ ദിവസമായി ഈ ത്രെഡില്‍ കളിച്ചു് തുടങ്ങിയിട്ടു്. ഇന്നിതു് നിര്‍ത്താം.
applet -> ലഘുപ്രയോഗം
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list