[smc-discuss] Re: [KDE] kcmcolors.po for review

Praveen A pravi.a at gmail.com
Sun Dec 7 23:03:35 PST 2008


7 December 2008 10:57 PM നു, Pratheesh Prakash <royal.mexian at gmail.com> എഴുതി:
> Button Text
> ബട്ടണിനുള്ള പദാവലി ==> ബട്ടണ്‍ വാചകം എന്നത് ചെറുതും സുന്ദരവും
> ആശയവ്യക്തതയുള്ളതുമല്ലേ?

ഇംഗ്ലീഷിലെ പോലെ രണ്ടു് വാക്കുകള്‍ ചേര്‍ത്തുവച്ചാല്‍ മലയാളത്തില്‍ അതേ
അര്‍ത്ഥം വരുമോ? പലപ്പോഴും വരില്ലെന്നാണെനിയ്ക്കു് തോന്നുന്നതു്. ഇതു്
തന്നെ സന്ദര്‍ഭമനുസരിച്ചു് ബട്ടണിലെ, ബട്ടണിന്റെ തുടങ്ങി പലതും വന്നു
കൂടെ. text പദാവലി എന്നെടുക്കാന്‍ കാരണം വാചകത്തിനു് വാക്കുകളുടെ
അര്‍ത്ഥമുള്ള combination ആയതു് കൊണ്ടാണു്. നേരെ മറിച്ചു് text is a
random collection of letters. no rules at all. Just when you select
text - it can be just a letter, word, sentence, paragraph or virtually
any combination. We had a good discussion on this earlier and thought
പദാവലി was the closest we could get.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list