[smc-discuss] Re: പെന്‍ ഡ്രൈവും മലയാളവും

മഹേഷ് മുകുന്ദന് | Mahesh M maheshmukundan at gmail.com
Sun Dec 7 09:26:55 PST 2008


@Sureshettan:
So its not the problem of fat?? I thought fat dont support anything other
than English.

2008/12/7 സുറുമ || suruma <surumafonts at gmail.com>

> പരീക്ഷിക്കൂ:
>
> In a terminal type:
>
> # mount -l -t vfat
> Get the mount point of your pen drive. Usually  something like '/media/
> disk-1'
>
> Now remount it with:
>
> mount -o remount,utf8 /media/disk-1
>
> -suresh
>
> On Dec 7, 8:08 am, "sanalkumar mr" <sanalmadath... at gmail.com> wrote:
> > പ്രിയരേ........ഞാന്‍ ഡെബിയനാണുപയോഗിക്കുന്നത്.......(ഐടി@സ്കൂള്‍
> > പതിപ്പ്)........വിന്‍ഡോസ് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി
> > reinstall ചെയ്തു.ഫയലുകള്‍ക്കും , ഫോള്‍ഡറുകള്‍ക്കും മലയാളം പേരുകള്‍ നല്കി
> > പെന്‍​ഡ്രൈവില്‍ പകര്‍ത്തി. പക്ഷെ തിരികെ സിസ്റ്റത്തിലേയ്ക്കു പകര്‍ത്താന്‍
> > നോക്കിയപ്പോഴും പകര്‍ത്തിക്കഴിഞ്ഞപ്പോഴും മലയാളം ചോദ്യചിഹ്നങ്ങളായി
> > മാറിയിരിക്കുന്നു. Renaming അല്ലാതെ പഴയ ഫയല്‍ / ഫോള്‍ഡര്‍ നാമങ്ങള്‍ തിരികെ
> > ലഭിക്കാന്‍ വല്ലമാര്‍ഗ്ഗവും............എന്തുകൊണ്ടാണിതു സംഭവിക്കുന്നത് ?
> > മുന്‍കൂട്ടി ൧൦൦൦ നന്ദി...........സനല്‍കുമാര്‍
> >
> > --
> > mrnair
> >
>


-- 
Mahesh M
Happy hacking...
       ,           ,
      /             \
((__-^^-,-^^-__))
   `-_---' `---_-'
     `--|o` 'o|--'
          \  `  /
           ): :(
          :o_o:
            "-"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081207/6665ad27/attachment-0002.htm>


More information about the discuss mailing list