[smc-discuss] Re: [KDE] 6 files taken, 2 completed.

Praveen A pravi.a at gmail.com
Sat Dec 6 09:40:24 PST 2008


30 November 2008 10:37 PM നു, Pratheesh Prakash <royal.mexian at gmail.com> എഴുതി:
> klock.po കഴിയാവുന്നത്രയും ചെയ്ത് അയക്കുന്നു.
മുഴുവനാക്കി കമ്മിറ്റ് ചെയ്തു
http://websvn.kde.org/?view=rev&revision=893483

വളരെയധികം creativity യ്ക്കു് scope ഉണ്ടേ. ഇത്തിരി ഗണിതവും ഭൌതിക
ശാസ്ത്രവുമൊക്കെ അടങ്ങിയ സ്ക്രീന്‍സേവറുകളുടെ വിശദീകരണം പഴയ സ്കൂള്‍
ദിനങ്ങളിലേയ്ക്കു് ഓര്‍മ്മയെ കൊണ്ടെത്തിച്ചു.

ഞാന്‍ വരുത്തിയ മാറ്റങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: klock.po.diff
Type: text/x-patch
Size: 53428 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081206/b1b3ec08/attachment-0001.bin>


More information about the discuss mailing list