[smc-discuss] ബ്ലോഗ് മലയാളം

cv sudheer cvsudheer2006 at gmail.com
Fri Jul 25 18:36:33 PDT 2008


മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കാനുള്ള
ഒരുക്കത്തിലാണ്. മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് എന്തെങ്കിലും സര്‍വ്വേ
നടന്നിട്ടുണ്ടോ? അത്തരത്തിലുള്ള ഡാറ്റ കിട്ടാന്‍ എന്തെങ്കിലും സൗകര്യം
ഉണ്ടോ? ബ്ലോഗില്‍ തെളിയുന്ന മലയാളി എത്തരക്കാരനാണ് എന്നതാണ് പ്രധാന
ചിന്താവിഷയം. ആര്‍ക്കെങ്കിലും സഹായിക്കാനാകുമോ?
cvsudheer2006 at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list