[smc-discuss] Re: [KDE] Shiju's file - khelpcenter for review

V. Sasi Kumar sasi.fsf at gmail.com
Tue Jul 15 22:14:23 PDT 2008


On Wed, 2008-07-16 at 07:21 +0530, Ani Peter wrote:
> #: application.cpp:65
> msgid "Original Author"
> msgstr "യഥാര്‍ത്ഥ രചയിതാവു്"

ഇവിടെ Original എന്നതിന്റെ അര്‍ത്ഥം മൂലം എന്നല്ലേ? മൂല രചയിതാവ് എന്നതല്ലേ
ശരി? യഥാര്‍ത്ഥ എന്നു വരുമ്പോള്‍ Real എന്നല്ലേ അര്‍ത്ഥമാകുക്?

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list