[smc-discuss] Re: anti-harthal submission

Manilal K M libregeek at gmail.com
Sun Jul 13 23:44:28 PDT 2008


2008/7/13 Manu S Madhav <manusmad at gmail.com>:
>
>
> --
> Manu S Madhav
> "I love deadlines. I love the whooshing sound they make when they fly by" -
> Douglas Adams
> http://www.manusmad.blogspot.com
> >
>

കെ ഡി ഇ പ്രയോഗങ്ങളുടെ പേരുകള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ "കെ"
കഴിഞ്ഞിട്ട് ഒരു സ്പേസോ ഹൈഫണോ കൊടുക്കുന്നത് നന്നായിരിക്കും. ഉദാഹരണമായി
"കെടച്ച്(ktouch)" എന്നതിനെക്കാളും കെ-ടച്ച് അല്ലെങ്കില്‍ "കെ ടച്ച്"
കുറച്ചുകൂടി എളുപ്പം വായിക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list