[smc-discuss] Re: kcmaccess.po

Manilal K M libregeek at gmail.com
Sun Jul 13 23:37:27 PDT 2008


2008/7/12 ashik salahudeen <aashiks at gmail.com>:
> Please review
>
> kcmaccess.po
> 70 translated messages, 2 untranslated messages.
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> വെബ് താള്:http://smc.org.in/
> ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss
> സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
> ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
> ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120
> >
>

കുറച്ച് അക്ഷരത്തെറ്റുകള്‍ :

msgid ""
"<p>Check this option if you want to use a customized bell, playing a sound "
"file. If you do this, you will probably want to turn off the system bell.</"
"p><p> Please note that on slow machines this may cause a \"lag\" between the "
"event causing the bell and the sound being played.</p>"
msgstr ""
"<p>നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ശബ്ദരേഖ തെരഞ്ഞടുത്ത് അത് മണിശബ്ദമായി
ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക."
"ഇതു ചെയ്യുന്നുണ്ടെങ്കില്‍ സിസ്റ്റം മണി ഓഫാക്കി വെക്കുന്നത്
നല്ലതായിരിക്കും.</p><p>പഴയ കമ്പ്യൂട്ടറുകളില്‍, മണീ
കേള്‍പ്പിക്കാനായുള്ള സംഭവം"
"നടക്കുന്നതും ശബ്ദം കേള്‍ക്കുന്നതിനുമിടയില്‍ ഒരു \"വിളംബം \"
ഉണ്ടാകാന്‍ ഇതു കാരണമാകും</p>"

msgid ""
"If the option \"Use customized bell\" is enabled, you can choose a sound "
"file here. Click \"Browse...\" to choose a sound file using the file dialog."
msgstr ""
"\"ഇഷ്ടപ്രകാരമുള്ള മണി ഉപയോഗിക്കുക\" എന്ന ഐച്ഛികം
തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ,അതിനുള്ള ശബ്ദരേഖ ഇവിടെ നിന്നും"
"തെരഞ്ഞെടുക്കാവുന്നതാണ്.\"തെരയുക...\" എന്ന ബട്ടണ്‍ ഉപയോഗിച്ച്
ഇഷ്ടമുള്ള ഒരു ശബ്ദരേഖ ഫയല്‍ ഡയലോഗ് വഴി "
"തെരഞ്ഞെടുക്കാവുന്നതാണ്."
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list