[smc-discuss] ഒരു മുഘവുര

kurian os ™ ®കോപ്പിയടിച്ചാല്©ഗോതമ്പുണ്ട! kurianos at gmail.com
Sun Jul 13 05:05:24 PDT 2008


കുട്ടുകാരെ

എന്റെ പേരു കുര്യന്‍ .. ഞാന്‍ ഇപ്പൊ ഇസ്രേല്‍  ആണ് ജോബ്  ചെയ്യുന്നത്
 എനിക്ക് ഇ പരുപാടിയില്‍ ചേരാന്‍ താല്പര്യം ഉണ്ട് ... എന്നെ പറ്റി കുടുതല്‍
അറിയാന്‍ http://www.orkut.com/Profile.aspx?uid=97678002737385506
ഇവിടെ കുറച്ചു വിവരങ്ങള്‍ ഉണ്ട് .. പിന്നെ  ഇതു എന്റെ സൈറ്റ്  ആണ് വരൂ നോക്കു
www.kurianos.co.cc .. ഇതു നമ്മുടെ ബ്ലോഗ്  ആണ്
http://achayan-s.blogspot.com/..
 പിന്നെ ഞാനും ഒരു പ്രോഗ്രാമ്മര്‍  ആണ് .. 3D ആനിമേഷന്‍ പിന്നെ gaming ഇതാണ്
നമ്മുടെ ഏരിയ
 .. അപ്പോള്‍ എല്ലാരേം കുടുതല്‍  അടുത്ത് പരിചയപെടാന്‍ വരും ദിവസങ്ങളില്‍
പറ്റും എന്ന പ്രതിക്ഷയോടെ

നിര്‍ത്തുന്നു

അച്ചായന്‍ ( കുര്യന്‍ )

-- 
സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080713/17076acf/attachment-0001.htm>


More information about the discuss mailing list