[smc-discuss] Re: Completed: kpercentage.po (kdeedu)

V. Sasi Kumar sasi.fsf at gmail.com
Fri Jul 11 23:51:59 PDT 2008


On Sat, 2008-07-12 at 11:49 +0530, Syam Krishnan wrote:
> #: kpercentage.cpp:183
> msgid "Exercises with base value omitted"
> msgstr "അടിസ്ഥാന സംഖ്യ ഒഴിവാക്കിയുള്ള ചോദ്യങ്ങള്‍"

value = മൂല്യം 

#: kpercentage.cpp:187
msgid "Choose the number of exercises from 1 to 10."
msgstr "ചോദ്യങ്ങളുടെ എണ്ണം (1 മുതല്‍ 10 വരെ) രേഖപ്പെടുത്തുക "

ചോദ്യങ്ങളുടെ എണ്ണം (1 മുതല്‍ 10 വരെ) തെരഞെഞ്ടുക്കുക എന്നല്ലേ വേണ്ടത്?

#: kpercentage.cpp:190 kpercentage.cpp:201
msgid "Get some help."
msgstr "സഹായം ലഭ്യമാക്കുക"

ഇവിടെ തെറ്റുണ്ടായിട്ടല്ല. നമുക്കു കുറച്ചുകൂടി രസകരമായി "സഹായം വേണം"
എന്നോ മറ്റോ ആക്കിക്കൂടെ?

#: kpercentage.cpp:195
msgid ""
"Click here to start a sequence of exercises where the percent value is
"
"omitted."
msgstr "അടിസ്ഥാന സംഖ്യ ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
ചെയ്യുക"

"ശതമാനമൂല്യം ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക് ചെയ്യുക"

#: kpercentage.cpp:197
msgid ""
"Click here to start a sequence of exercises where one value is omitted
at "
"random."
msgstr "ശതമാന-സംഖ്യ ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
ചെയ്യുക"

ഏതെങ്കിലും ഒരു മൂല്യം ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
ചെയ്യുക

#: main.cpp:46 main.cpp:47
msgid "Pixmaps"
msgstr "ചിത്രങ്ങള്‍"
Pixmaps എന്നതിനു് ചിത്രങ്ങള്‍ എന്നു മതിയോ? ചിത്രപടങ്ങള്‍ എന്നായാലോ?

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list