[smc-discuss] Re: മനുവിനു് അഭിനന്ദനങ്ങള്‍ ....

Hari Vishnu harivishnu at gmail.com
Thu Jul 10 14:32:52 PDT 2008


beautiful work. manu's speed was incredible. jump onto kdebase, dear.

i think by tomorrow morning (er, that means today morning) it will all
be over. what a marathon effort!

On Jul 11, 2:10 am, Ani Peter <peter.... at gmail.com> wrote:
> എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
>
> Praveen A wrote:
> > മനുവിന്റെ തുടര്‍ച്ചയായ ഉത്സാഹത്തോടെയുള്ള ശ്രമഫലമായി നമ്മള്‍
> > kdelibs4.po 75% പരിഭാഷ പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു. ഇനി 8 ശതമാനം
> > kdebase മാത്രം നമ്മുടെ മുന്നില്‍.....
>
> > ഇതോടൊപ്പം തന്നെ ഈ സംരംഭത്തില്‍ പങ്കു് ചേര്‍ന്ന ഓരോരുത്തര്‍ക്കും
> > അഭിനന്ദനങ്ങള്‍..................
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list