മനുവിനു് അഭിനന്ദനങ്ങള്‍ ....

Praveen A pravi.a at gmail.com
Thu Jul 10 13:44:32 PDT 2008


മനുവിന്റെ തുടര്‍ച്ചയായ ഉത്സാഹത്തോടെയുള്ള ശ്രമഫലമായി നമ്മള്‍
kdelibs4.po 75% പരിഭാഷ പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു. ഇനി 8 ശതമാനം
kdebase മാത്രം നമ്മുടെ മുന്നില്‍.....

ഇതോടൊപ്പം തന്നെ ഈ സംരംഭത്തില്‍ പങ്കു് ചേര്‍ന്ന ഓരോരുത്തര്‍ക്കും
അഭിനന്ദനങ്ങള്‍..................

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list