[smc-discuss] Re: [KDE] kcminfocenter.po for review

Manilal K M libregeek at gmail.com
Wed Jul 9 02:47:19 PDT 2008


2008/7/9 Ani Peter <peter.ani at gmail.com>:
> 1 string ouf of 164 remaining.
>
> Thanks
> Ani
>
> >
>

msgid "Value"
msgstr "മൂല്യം"

msgid "Total Size"
msgstr "മൊത്തം വലിപ്പം
"മൊത്തവലിപ്പം" എന്നു പോരെ ?

msgid "The PCI subsystem could not be queried, this may need root privileges."
msgstr "പിസിഐ സബ്സിസ്റ്റത്തിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമായില്ല, റൂട്ട്
ആനുകൂല്യങ്ങള്‍ ആവശ്യമുണ്ടാവാം."

msgid "PA-RISC Revision"
msgstr "PA-RISC റിവിഷന്‍"

#: base/info_hpux.cpp:442
msgid "Vendor"
msgstr "നിര്‍മ്മാതാവ്/വിതരണക്കാരന്‍"

#: base/info_hpux.cpp:447
msgid "Protocol Revision"
msgstr "പ്രോട്ടോക്കോള്‍ റിവിഷന്‍"

#: base/info_solaris.cpp:540
msgid "(no value)"
msgstr "(മൂല്യമില്ല)"

#: aboutwidget.cpp:40
msgid "Get system and desktop environment information"
msgstr "സിസ്റ്റത്തിന്റേയും ഡസ്ക്ടോപ്പിന്റേയും വിവരങ്ങള്‍"
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list