[smc-discuss] [KDE] Guidelines to follow before/after taking KDE file for translation

Ani Peter peter.ani at gmail.com
Tue Jul 8 03:44:52 PDT 2008


നമസ്കാരം,

കെഡിഇ l10n സ്റ്റേറ്റസ് പേജ് 
(http://l10n.kde.org/stats/gui/trunk-kde4/team/ml/)നിലവില്‍ എല്ലാ 24 
മണിക്കൂറിലും പരിഷ്കരിക്കപ്പെടുന്നുണ്ടു്. അതിനാല്‍ ഫയല്‍ എടുക്കുന്നതിനും നമ്മുടെ നിലവിലുള്ള 
സ്ഥിതി അറിയുന്നതിനും ഈ പേജിനെ നിങ്ങള്‍ക്കു് ആശ്രിക്കാം.
കൂടാതെ എടുത്ത ഫയലിന്റെ വിവരങ്ങള്‍ വിക്കിയിലും നല്‍കുക. അതിനാവശ്യമായ നടപടിക്രമങ്ങള്‍ 
വിക്കിയില്‍ ചേര്‍ത്തിട്ടുണ്ടു്.. http://fci.wikia.com/wiki/KDE/മലയാളം

നന്ദി
അനി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list