[smc-discuss] Re: pls check

Santhosh Thottingal santhosh00 at gmail.com
Mon Jul 7 09:31:20 PDT 2008


On 7/7/08, afsal askar <afsal21 at gmail.com> wrote:
> Dear all,
>
> I tried one .pot file to translate.so pls check this and give me your
> valuable suggestions.This is my first attempt.
അഫ്സല്‍,
തര്‍ജ്ജമയ്ക്കു നന്ദി, ആദ്യമായി ചെയ്യുന്നതുകൊണ്ടാവാം
അക്ഷരത്തെറ്റുകളുണ്ടായിരുന്നു.
ഞാന്‍ തിരുത്തിയ ഫയല്‍ നിങ്ങളയച്ച ഫയലുമായി താരതമ്യം ചെയ്തു നോക്കുക.
ഇനിയും പുതിയ ഫയലുകളെടുക്കുമല്ലോ?

പ്രവീണ്‍, ഇതും ചേര്‍ക്കൂ...

നന്ദി
സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: kstart.po
Type: application/octet-stream
Size: 5456 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/351ff5ab/kstart.po>


More information about the discuss mailing list