[smc-discuss] desktop_kdebase - :)

Santhosh Thottingal santhosh00 at gmail.com
Fri Jul 11 05:17:40 PDT 2008


$msgfmt  --statistics desktop_kdebase.po
1911 translated messages, 4 untranslated messages.

ചോദ്യം: "ന്നാലും ആ നാലെണ്ണം കൂടി ചെയ്തൂടെ സന്തോഷേ...?"
ഉത്തരം: "ചെയ്യാമായിരുന്നു. ന്നാലും ഒരു നാലെണ്ണം
ബാക്കിയിരുന്നില്ലെങ്കില്‍ പിന്നെ ആരും ഈ ഫയലിന്റെ അടുത്തുകൂടിവരില്ല. ;)
"

പ്രവീണേ, ഇതു കമ്മിറ്റ് ചെയ്തിട്ടു് പറ, സ്കോര്‍ എത്രയായീന്നും കളി ജയിച്ചോന്നും..

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: desktop_kdebase.po.tar.gz
Type: application/x-gzip
Size: 61534 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080711/9ab74462/desktop_kdebase.po.tar.gz>


More information about the discuss mailing list