[smc-discuss] Re: ബ്ലോഗ് മലയാളം

hussain.rachana at gmail.com hussain.rachana at gmail.com
Tue Jul 29 03:15:12 PDT 2008


Dr. മഹേഷ് മംഗലാട്ടിനെ / ചിന്ത.കോം പോളിനെ സമീപിക്കുക.

-hussain, rachana

On Jul 26, 6:36 am, "cv sudheer" <cvsudheer2... at gmail.com> wrote:
> മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കാനുള്ള
> ഒരുക്കത്തിലാണ്. മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ച് എന്തെങ്കിലും സര്‍വ്വേ
> നടന്നിട്ടുണ്ടോ? അത്തരത്തിലുള്ള ഡാറ്റ കിട്ടാന്‍ എന്തെങ്കിലും സൗകര്യം
> ഉണ്ടോ? ബ്ലോഗില്‍ തെളിയുന്ന മലയാളി എത്തരക്കാരനാണ് എന്നതാണ് പ്രധാന
> ചിന്താവിഷയം. ആര്‍ക്കെങ്കിലും സഹായിക്കാനാകുമോ?
> cvsudheer2... at gmail.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list