[smc-discuss] Re: Completed: kpercentage.po (kdeedu)

Praveen A pravi.a at gmail.com
Thu Jul 17 11:46:02 PDT 2008


12 July 2008 1:04 PM നു, Syam Krishnan <syamcr at gmail.com> എഴുതി:
> V. Sasi Kumar wrote:
>
> On Sat, 2008-07-12 at 11:49 +0530, Syam Krishnan wrote:
>
>
> #: kpercentage.cpp:183
> msgid "Exercises with base value omitted"
> msgstr "അടിസ്ഥാന സംഖ്യ ഒഴിവാക്കിയുള്ള ചോദ്യങ്ങള്‍"
>
>
> value = മൂല്യം
>
>
> value ennal മൂല്യം thanne. But here it represents a number in the
> denominator of a fraction.
>
> #: kpercentage.cpp:187
> msgid "Choose the number of exercises from 1 to 10."
> msgstr "ചോദ്യങ്ങളുടെ എണ്ണം (1 മുതല്‍ 10 വരെ) രേഖപ്പെടുത്തുക "
>
> ചോദ്യങ്ങളുടെ എണ്ണം (1 മുതല്‍ 10 വരെ) തെരഞെഞ്ടുക്കുക എന്നല്ലേ വേണ്ടത്?
>
>
> In the UI, it's a spin-box and this text is the tool-tip for the spin box.
> So I thought രേഖപ്പെടുത്തുക fits better here.
>
> #: kpercentage.cpp:190 kpercentage.cpp:201
> msgid "Get some help."
> msgstr "സഹായം ലഭ്യമാക്കുക"
>
> ഇവിടെ തെറ്റുണ്ടായിട്ടല്ല. നമുക്കു കുറച്ചുകൂടി രസകരമായി "സഹായം വേണം"
> എന്നോ മറ്റോ ആക്കിക്കൂടെ?
>
>
> I too thought about this. But then again, this text is the tool-tip for the
> help button, which when clicked produces the standard 'Help' popup menu.
> It's not a helper for solving the question at hand.
>
> #: kpercentage.cpp:195
> msgid ""
> "Click here to start a sequence of exercises where the percent value is
> "
> "omitted."
> msgstr "അടിസ്ഥാന സംഖ്യ ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
> ചെയ്യുക"
>
> "ശതമാനമൂല്യം ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക് ചെയ്യുക"
>
> #: kpercentage.cpp:197
> msgid ""
> "Click here to start a sequence of exercises where one value is omitted
> at "
> "random."
> msgstr "ശതമാന-സംഖ്യ ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
> ചെയ്യുക"
>
> ഏതെങ്കിലും ഒരു മൂല്യം ഒഴിവാക്കിയുള്ള പരിശീലനം തുടങ്ങാന്‍ ഇവിടെ ക്ളിക്
> ചെയ്യുക
>
>
>
> ^^^ Agreed.. except that സംഖ്യ fits better in the context than മൂല്യം ,
> although ശതമാനമൂല്യം seems to be more correct than ശതമാന-സംഖ്യ.

മാറ്റി.
>
> #: main.cpp:46 main.cpp:47
> msgid "Pixmaps"
> msgstr "ചിത്രങ്ങള്‍"
> Pixmaps എന്നതിനു് ചിത്രങ്ങള്‍ എന്നു മതിയോ? ചിത്രപടങ്ങള്‍ എന്നായാലോ?
>
>
>
> Athu veno?ചിത്രപടങ്ങള്‍ is a word-for-word translation (pix and map?). We
> don't usually useചിത്രപടങ്ങള്‍ in common talk, do we? In fact, those strings
> are in the contributions (help -> about) section. Not strictly required for
> using the app.

ചിത്രരൂപങ്ങള്‍ എന്നുപയോഗിച്ചു.
രചയിതാക്കളുടെ പേരും മലയാളത്തിലാക്കി
committed
http://websvn.kde.org/?view=rev&revision=833982

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list