[smc-discuss] Re: ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നു

cibu cj cibucj at gmail.com
Wed Jul 16 18:03:56 PDT 2008


റബർ എന്നവാക്കിനു കോണ്ടം എന്നാണു് അമേരിക്കയിൽ നടപ്പുള്ള അർത്ഥം. അതുകൊണ്ടാവാം.


2008/7/16 കേരളഫാര്‍മര്‍ <chandrasekharan.nair at gmail.com>:
> വൈറസ് എന്ന് കാട്ടി ഗ്നു/ലിനക്സില്‍ വിളയാട്ടം. എന്റെ ബ്ലോഗും പോസ്റ്റും
> പോര്‍ണ്‍ സൈറ്റില്‍ ലിങ്ക് നല്‍കി ബാക്ക് ലിങ്കിലൂടെ 'ആന്റി വൈറസ് 2009'
> ഇന്‍സ്റ്റാള്‍ ചെയ്യിക്കുവാനുള്ള ശ്രമം.
> http://rubber.wordpress.com/2008/07/16/virus-alert/
>
> >
>



-- 
http://varamozhi.sourceforge.net
മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list