[smc-discuss] Re: [KDE] kio_sftp.po, kcm_phonon.po for review

Santhosh Thottingal santhosh00 at gmail.com
Fri Jul 11 09:27:03 PDT 2008


On 7/11/08, Praveen A <pravi.a at gmail.com> wrote:
> 11 July 2008 5:55 PM നു, Ani Peter <peter.ani at gmail.com> എഴുതി:
>> kio_sftp - 6/22 remaining.
> http://websvn.kde.org/?view=rev&revision=830922
>
> അനിയുടെ സിംഗിളോടു് കൂടി നമ്മളിതാ വിജയശ്രീലാളിതരായിരിയ്ക്കുന്നു.
> kdebase 75.425%

2 ദിവസം ബാക്കി നില്‍ക്കെയാണു് വിജയം..
Friends...
ഞാന്‍  തൊപ്പി ഒന്നൂരി ദാ ഇത്തിരിനേരം തലകുനിക്കുന്നു.
നിങ്ങളുടെ സമര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുന്നില്‍!!!!

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list