[smc-discuss] Re: IRC meeting on saturday 10 AM onwards

ശ്യാം കാരനാട്ട് | shyam karanattu aeshyamae at gmail.com
Fri Jul 11 07:00:46 PDT 2008


പറയാന്‍ മറന്നു പോയി....
ഈ ഐ ആര്‍സി ഐ ആര്‍സി എന്നാല്‍ എന്താ​ണെന്നറിയാതെ കുഴയുകയാണോ?
ദേ ഇവിടെ
<http://www.mibbit.com/?server=irc.freenode.net&channel=%23smc-project>ഒന്നു
ഞെക്കി നിങ്ങളുടെ പേരു്(nickname) ചേര്‍ത്തു് കണക്റ്റു് അമര്‍ത്തിയാല്‍
മതി ഐ ആര്‍ സി എന്ന വിവര ഖനിയിലെത്താം!
എത്തൂലേ (അല്ലെങ്കീല്‍ സലീം കുമാര്‍ പറഞ്ഞപ്പോലെ ...വരില്ലെ നീ?)


നന്ദി
ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080711/8d8b439e/attachment-0002.htm>


More information about the discuss mailing list