[smc-discuss] Re: meanings pt II

Praveen A pravi.a at gmail.com
Thu Jul 10 08:23:26 PDT 2008


10 July 2008 10:04 AM നു, V. Sasi Kumar <sasi.fsf at gmail.com> എഴുതി:
> On Wed, 2008-07-09 at 21:21 +0530, Manu S Madhav wrote:
>> corresponding words for
>>
>> property
> സ്വത്ത് / ഗുണം ?
>
ഗുണം ചേരും
>> variable
> ചരം ?
>
കൊള്ളാം. ഇനി മുതലിതുപയോഗിയ്ക്കാം.
>> text
> സാഹിത്യം ?
>
പദാവലി എന്നതാണു് നമ്മളുപയോഗിച്ചു് പോരുന്നതു്.
>> operating system
> ഓപ്പറേറ്റിങ്ങ് സിസ്റ്റം തന്നെ?
>
>> platform
> പ്ലാറ്റ്ഫോം തന്നെ ?
>
>> prompt
> പ്രോംറ്റ് തന്നെ ?
>> host - ആതിഥേയന്‍ ?
>
>> duplicate
> പകര്‍പ്പ് ?
>
>> identifier - തിരിച്ചറിയാന്‍ ഉതകുന്ന ?
> തിരിച്ചറിയല്‍ രേഖ ?
>
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list