[smc-discuss] Re: Files for review - kio_thumbnail, nsplugin, phonon-xine

V. Sasi Kumar sasi.fsf at gmail.com
Mon Jul 7 20:55:42 PDT 2008


On Tue, 2008-07-08 at 04:06 +0530, Harivishnu VN wrote:
> please review the following
> 
> i feel the files kio_thumbnail.po and nsplugin.po are ok, but
> phonon-xine.po was hard, and i suggest someone take a really close
> look at it.

The word order in English and Malayalam are different. Therefore, when
we translate from one language to the other, we will often have to put
the idea the other way round. For instance, if we have the sentence "I
could not go because it was raining", we translate it as "മഴ പെയ്തതു
കൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല" where we start with the reason
"because it was raining". This is a mistake (though not a serious one)
that many Malayalees make when speaking because we tend to translate
even while speaking. I found a similar problem in one of the files
(phonon-xine.po); that is why I am writing in detail. "use a single
sample to smooth the variations via the standard weighted mean over past
samples" എന്നതിനെ "ഒരൊറ്റ സാമ്പിള്‍ ഉപയോഗിക്കുക മാറ്റങ്ങള്‍
(വേരിയേഷന്സ്) സ്മൂത് ആക്കുവാന്, സ്റ്റാന്റര്‍ഡ് വെയ്റ്റ്ഡ് മീന്‍ വഴി,പഴയ
സാമ്പിളുകളുടെ മുകളിലൂട" എന്നാക്കിയിരിക്കുന്നു. ഇവിടെ ആശയങ്ങള്‍ നേരെ
തിരിച്ചിട്ടാല്‍ വാചകം ഏതാണ്ട് ശരിയാകും. "പഴയ സാമ്പിളുകളുടെ
സ്റ്റാന്‍ഡാര്‍ഡ് വെയ്റ്റ്ഡ് മീന്‍ വഴി ഒറ്റ സാമ്പിള്‍ ഉപയോഗിച്ച്
മാറ്റങ്ങള്‍ (വേരിയേഷന്സ്) സ്മൂത് ആക്കുക" എന്നതാവും കുറേക്കൂടി ശരി
അല്ലെങ്കില്‍ ഭംഗി. ഇനി മീന്‍ (മത്സ്യം ?) എന്നതിനു പകരം ശരാശരി
എന്നുപയോഗിച്ചുകൂടെ?

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list