[smc-discuss] Attn: KDE Malayalam L10N contributors

Praveen A pravi.a at gmail.com
Mon Jul 7 06:55:33 PDT 2008


7 July 2008 4:21 PM നു, Santhosh Thottingal <santhosh00 at gmail.com> എഴുതി:
> ചങ്ങാതിമാരേ,
> ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ഡേയില്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തപോലെ നമുക്കും
> പങ്കെടുത്ത എല്ലാവര്‍ക്കും ഒരു സര്‍ട്ടിഫിക്കറ്റ് കൊടുത്താലെന്താ?

തീര്‍ച്ചയായും. കാലാകാരന്‍മാരെവിടെ ഒരു നല്ല സാക്ഷ്യപത്രത്തിന്റെ
മതൃകയുണ്ടാക്കൂ. ഈ പതിപ്പു്
പുറത്തിറങ്ങുന്നതൊന്നാഘോഷിയ്ക്കുന്നതിനെപ്പറ്റി എന്തു് പറയുന്നു?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list