[smc-discuss] Re: Attn: KDE contributors

Santhosh Thottingal santhosh00 at gmail.com
Sat Jul 5 22:18:10 PDT 2008


On 7/5/08, Syam Krishnan <syamcr at gmail.com> wrote:
> kwin.pot (kdebase) ഞാനെടുത്തു.
>
>
>
> ഒരു സംശയം കൂടി..
> extension എന്നുള്ളതിന് 'അനുബന്ധം' ഉചിതമാണോ? 'അനുഭാഗം' എന്നൊരു പദം ഉണ്ടോ?
അനുബന്ധം കുഴപ്പമില്ല.
> അതുപോലെ.. 'ഉള്‍പ്പെടുത്തുക' is not rendered correctly!
ഇതുപോലെത്തന്നെ എഴുതുക. ഇതു് പാംഗോയിലെ "കാര്‍ക്കോടകന്‍" എന്ന പേരില്‍
അറിയപ്പെടുന്ന പിശകാണു്. അതിന്റെ പാച്ച് റെഡിയാണു്. കമ്മിറ്റ്
ചെയ്തുകഴിഞ്ഞാല്‍ ശരിയാവും . KDE യുടെ റെന്‍ഡറിങ്ങ് എന്‍ജിനില്‍ ഈ
പ്രശ്നം ഇല്ല.
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list