[smc-discuss] Re: മറുപടി: [smc-discuss] ISCII to Unicode converter

Anivar Aravind anivar.aravind at gmail.com
Fri Jul 4 09:18:24 PDT 2008


Santhosh Thottingal wrote:
> On 7/4/08, Anivar Aravind <anivar.aravind at gmail.com> wrote:
>> Can anyone upload it on the Downloads section. In need Karthika map
>> now. pleas send the map to avoid extra load
> അതു പണ്ടേ അവിടെ ഉണ്ടല്ലോ
> http://download.savannah.gnu.org/releases/smc/payyans/payyansv01.tar.gz
> ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം /usr/share/payyans/maps എന്ന കൂടയിലെ
> rules.map എന്ന മാപ്പിങ്ങ് ‍ ഉപയോഗിച്ചാല്‍ മതി
> -സന്തോഷ്

അടുത്ത പാക്കേജിങ്ങില്‍ മാപ്പ് ഫയലിനു് ഫോണ്ടിന്റെ പേരുപയോഗിക്കുകയാണെങ്കില്‍ നന്നായിരിക്കും

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list