[smc-discuss] Re: [Fwd: [KDE] Files taken]

V. Sasi Kumar sasi.fsf at gmail.com
Thu Jul 3 04:18:58 PDT 2008


On Thu, 2008-07-03 at 16:05 +0530, Ani Peter wrote:
> ശശി, മണിലാല്‍,
> 
> ഇതു് ഒന്നു നോക്കൂ....
> 
> This backtrace appears to be of no use.\n
> This is probably because your packages are built in a way which prevents
> creation of proper backtraces, or the stack frame was seriously 
> corrupted in
> the crash.\n
> \n
> 
> ബാക്ക്ട്രെയിസ്കൊണ്ടു് ഒരു പ്രയോജനവുമില്ലതെയായിരിക്കുന്നു.\n
> ഒരു പക്ഷേ ശരിയായി ബാക്ക്ട്രെയിസുകള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത വിധം നിങ്ങളുടെ
> പാക്കേജുകള്‍ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം
> നിന്നപ്പോള്‍ സ്റ്റാക്ക് ഫ്രെയിമിനു് തകരാറു സംഭവിച്ചതുകൊണ്ടോ ആവാം.\n
> \n

Seems to read okay now.

Best
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list