Re: [smc-discuss] Re: കെഡിഇ 4.1 തിരച്ചിത്രങ്ങള്‍

pravi.a at gmail.com pravi.a at gmail.com
Mon Jul 21 07:52:38 PDT 2008


2008/7/21, ashik salahudeen <aashiks at gmail.com>:
> I will commit it as soon as i reach home.
>

വീണ്ടും ചില തിരച്ചിത്രങ്ങള്‍ കൂടി ചേര്‍ത്തു. കണ്ണി പഴയതു് തന്നെ

ഫോള്‍ഡര്‍ വ്യൂ പ്ലാസ്മ തുടങ്ങിയ കെഡിഇയുടെ പുത്തന്‍ സംഗതികളുണ്ടേയ്...

സന്തോഷേ, സോണറ്റെന്ന സ്പെല്‍ ചെക്കറാളു് പിശകാണല്ലേ

അനുബന്ധമായിക്കൊടുത്ത ഫയലൊന്നു് നോക്കിയേ. അവസാനം ഒരു സ്പേയ്സടിച്ചലേ
അവന്‍ ശരിയ്ക്കും വരുന്നുള്ളൂ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: sonnet-bug.png
Type: image/png
Size: 154195 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080721/376fc6fc/attachment-0001.png>


More information about the discuss mailing list