[smc-discuss] ഇടിച്ചക്കപ്ലാമൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ?

Santhosh Thottingal santhosh00 at gmail.com
Mon Jun 16 01:23:33 PDT 2008


ഡോ അച്യുത്ശങ്കറിന്റെ പുതിയ പുസ്തകത്തിന്റെ പേരാണു് "ഇടിച്ചക്കപ്ലാമൂടിലെ
രാജകുമാരി തന്ത്രം പഠിച്ചതെങ്ങനെ?"

ബൈനറി ലോജിക്കിന്റെ അടിസ്ഥാനപാഠങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍
മലയാളത്തിലുള്ള ഈ പുസ്തകം സഹായിക്കുമെന്നു് ഹിന്ദുവിന്റെ ഈ വാര്‍ത്ത
പറയുന്നു: http://www.hindu.com/2008/06/16/stories/2008061656762000.htm

പൈത്തണ്‍ പ്രോഗ്രാമിങ്ങ് ഭാഷ മലയാളത്തില്‍ ലളിതമായി പഠിക്കാന്‍ പ്രമോസ്
സര്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി കേള്‍ക്കാത്തവരുണ്ടോ?
ഉണ്ടെങ്കില്‍ ഇതു കാണൂ: http://gnuvision.com/books/pybook/

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list