[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി
ViswaPrabha (വിശ്വപ്രഭ)
viswaprabha at gmail.com
Mon Jun 9 11:31:43 PDT 2008
മഹേഷ് സാറേ,
പ്രിന്റായിട്ടാണോ അതോ (PDF അല്ലാത്ത) ഈ-ഡോക്യുമെന്റായിട്ടാണോ ഈ ഏരിയല്‍
യുണികോഡ് പത്രക്കുറിപ്പ് വിതരണം ചെയ്തത് എന്നറിയാമോ?
പ്രിന്റായിട്ടുതന്നെയാണെങ്കില്‍ കഷ്ടം എന്നേ പറയേണ്ടൂ...
2008/6/9 MAHESH MANGALAT <maheshmangalat at gmail.com>:
> ഐ.ടി മിഷന്‍ ഈ പരിപാടിയെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കുന്ന പത്രവാര്‍ത്ത
> ഇതോടൊപ്പം. ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെങ്കിലും അയാളെ അവിടെ നിന്ന്
> പറഞ്ഞയക്കാതിരുന്നാല്‍ മലയാളം കമ്പ്യൂട്ടിംഗ് പ്രചരണത്തിന് സര്‍ക്കാര്‍
> നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവഹേളിക്കപ്പെടും എന്നതില്‍ സംശയമില്ല.
> ഭാഷാകമ്പ്യൂട്ടിംഗ് വിരുദ്ധരെ ഐ.ടി മിഷനില്‍ നിന്നും പുറത്താക്കണം.
> മഹേഷ് മംഗലാട്ട്
>
>
> >
>
--
George Burns - "You can't help getting older, but you don't have to get
old."
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080609/15da30c5/attachment-0001.htm>
More information about the discuss
mailing list