[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Santhosh Thottingal santhosh00 at gmail.com
Sun Jun 8 22:29:10 PDT 2008


On 6/9/08, Vimal Joseph <vimalekm at gmail.com> wrote:
> ഇനി കമ്പ്യൂട്ടറും നമ്മുടെ  ഭാഷ സംസാരിക്കട്ടെ
വാര്‍ത്തയൊക്കെ[1] വായിച്ചു.
പക്ഷേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഡെവലപ്പര്‍മാരുടെയോ
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയോ പേരു് അതിലെവിടെയും കണ്ടില്ല.

ഇതു മനപൂര്‍വ്വമാണെങ്കില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.

[1]. http://www.mathrubhumi.com/php/newsFrm.php?news_id=1230416&n_type=HO&category_id=3&Farc=&previous=Y

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list