[smc-discuss] Re: [Fwd: Thrissur Dictionary]

Anoop P gnuanu at gmail.com
Wed Jun 4 00:28:49 PDT 2008


അനിവറേയ്...
സംഗതി പൊളപ്പന്‍ തന്നെ... പക്ഷേ ഇച്ചിരിക്കാണം പോന്ന ഒരു പ്രശ്നോണ്ടേയ്...
എന്റെ ഒരു കോട്ടയത്തുകാരന്‍ കൂട്ടുകാരന്‍ പറഞ്ഞതാ, ആ ഭാഗങ്ങളില്‍ 'മച്ചു' എന്ന
വാക്കിനു് കുട്ടികളുണ്ടാവാത്തവന്‍ എന്നാണത്രേ അര്‍ത്ഥം... (മച്ചി എന്ന
വാക്കിന്റെ എതിര്‍ലിംഗം)

2008/6/4 Anivar Aravind <anivar.aravind at gmail.com>:

> ഗെഡികളേ,
> ഈ വാക്കുകളൊക്കെ നമ്മുടെ ആസ്പെല്ല് നിഘണ്ടൂല് ചേര്‍ത്താലെന്തൂട്ടാ കൊഴപ്പം.
>
> അനിവര്‍
> -------- Original Message --------
> Subject:        Thrissur Dictionary
> Date:   Wed, 4 Jun 2008 09:47:57 +0400
> From:   Ullas P K <ullasmailbox at gmail.com>
> To:     Myself <u2las at yahoo.com>
>
>
>
> its fun
>
> >
>


-- 
അനൂപ് പനവളപ്പില്‍
read my blog http://gnuism.blogspot.com

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080604/1b8cf9f9/attachment-0001.htm>


More information about the discuss mailing list