[smc-discuss] firefox beta

Sivakumar Ravindran sivakumarrp at gmail.com
Tue Jun 3 07:39:42 PDT 2008


ഫയര്‍ ഫോക്സ് 3 ബേറ്റയില്‍ ഇങ്ങനെയാണ് (ചിത്രം) വിക്കിയും ചിന്താ അഗ്രിഗേറ്ററും
കാണുന്നത്. മറ്റു ബ്ലോഗുകള്‍ക്കൊന്നും കുഴപ്പമില്ല. വെറും ബേറ്റ കുഴപ്പമില്ലാതെ
മലയാളം കാണിക്കും പക്ഷേ അതു സ്വയം എന്തോ അപ്ദേറ്റു ചെയ്യുമല്ലോ,
അതിനുശേഷമാണിങ്ങനെ. വ്യൂ-പേജ് സ്റ്റൈലില്‍ നോ സ്റ്റൈല്‍ തെരെഞ്ഞെടുത്താല്‍
മലയാളം നന്നായി കാണാം. ഇതെന്താ ഇങ്ങനെ? മറ്റാര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടോ?
ഓപഷ്ന്‍ -കണ്ടന്റില്‍ ഫോന്റെല്ലാം അഞ്ജലി ഓള്‍ഡ് ലിപിയാണ്.
കാരണമറിയാവുന്നവര്‍ പരിഹാരം നിര്‍ദ്ദേശിച്ച് സഹായിക്കണേ...
ശിവകുമാര്‍


--

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080603/d435f6cc/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: malayalam-chintha.JPG
Type: image/jpeg
Size: 102091 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080603/d435f6cc/malayalam-chintha.JPG>
-------------- next part --------------
A non-text attachment was scrubbed...
Name: malayalam-wikia.JPG
Type: image/jpeg
Size: 129064 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080603/d435f6cc/malayalam-wikia.JPG>


More information about the discuss mailing list