[smc-discuss] KDE 4.1 release is coming close
Praveen A
pravi.a at gmail.com
Thu Jun 26 11:34:22 PDT 2008
2008/6/25 Ani Peter <peter.ani at gmail.com>:
> ഹലോ മാഷേ..... നമസ്കാരം
>
നമസ്കാരണ്ടേ
> ഞാന്‍ ഒരു 200 strings ചെയ്താരുന്നു.. മറന്നു പോയി ലിസ്റ്റിലേക്കു്
> അയയ്ക്കാന്‍.... ഞാന്‍ ഗ്നോം ആണെങ്കിലും കെഡിഇയും നമ്മുടെ സ്വന്തമല്ല്യോ ?? ;)
>
കെഡിഇയില്‍ കോര്‍ഡിനേറ്ററായുണ്ടല്ലോ :-) പെട്ടെന്നതങ്ങു് ചെയ്യൂ.
> നാളെ ലീവാണ്.. വെള്ളി മുതല്‍ കെഡിഇലാവും എന്റെ ശ്രദ്ധ മുഴുവന്‍..
>
> എവിടെ ?? ബോംബയിലാണ് എന്നു് കേട്ടല്ലോ?? പോയോ തിരികെ??
>
വന്ന പോലെ തന്ന തിരിച്ചു് പോന്നു. ഞായറാഴ്ച എത്തി, തിങ്കളാഴ്ച തിരിച്ചു്
പോന്നു. അവിടെ ചെന്നപ്പോ കസ്റ്റമര്‍ ചോദിച്ചു "ബോംബേലെന്തിനാ വന്നേ,
നിങ്ങടെ ആപ്പീസു് വല്ലതും ഉണ്ടോ? വേറെ ആരെയെങ്കിലും കാണാനുണ്ടോ എന്നു്".
വീണ്ടു് വരേണ്ടി വരും, അവരു് റെഡിയായിട്ടില്ലാരുന്നു.
> അനി
>
> 2008/6/25 Praveen A <pravi.a at gmail.com>:
>>
>> Hi,
>>
>> It would be great to have Malayalam supported in KDE 4.1, but we have
>> some more work to be done to reach that.
>>
>> We have to complete kdelibs at least 90% (currently at 27%) and
>> kdebase at least 75% (currently at 19%).
>>
>> KDE 4.1 is already in beta 2 stage and we don't have much time left
>> with us. It would be great to have some KDE sprints and have a serious
>> effort to reach this milestone.
>>
>> Looking forwards to active participation from everyone, make sure you
>> translate at least one file or 50 strings, whichever is smaller :-)
>>
>> I'm taking kdelibs_colors4.pot
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> <GPLv2> I know my rights; I want my phone call!
>> <DRM> What use is a phone call, if you are unable to speak?
>> (as seen on /.)
>> Join The DRM Elimination Crew Now!
>> http://fci.wikia.com/wiki/Anti-DRM-Campaign
>>
>> --~--~---------~--~----~------------~-------~--~----~
>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
>> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>> സംരംഭം: https://savannah.nongnu.org/projects/smc
>> -~----------~----~----~----~------~----~------~--~---
>>
>
>
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list