[smc-discuss] Re: വിവരവിചാരം: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ഇപ്പോഴത്തെ അവസ്ഥ

Santhosh Thottingal santhosh00 at gmail.com
Thu Jun 26 10:00:08 PDT 2008


On 6/26/08, Siji Sunny <sijisunny at gmail.com> wrote:
> Hello Santhsoh,
> Am not getting the concept of starting new new mail lists.Why cant we
> discuss everything over here.
> There are already lot of mail lists are avilable and lot of Discussions are
> going on regarding about FOSS related issues.

ഹേയ്, ഇതു SMC യുടെ മെയിലിങ്ങ് ലിസ്റ്റൊന്നുമല്ല. കൊച്ചിയിലെ സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായ കുറച്ചു സുഹൃത്തുക്കള്‍ ആണു് ഇതു
തുടങ്ങിയതു്. അവിടെ നല്ലൊരു ചര്‍ച്ച കണ്ടപ്പോള്‍ പങ്കുവെച്ചു എന്നു
മാത്രം :) അവരുടെ അജണ്ടയും നമ്മുടെതില്‍ നിന്നു അല്പം വ്യത്യസ്തമാണു്.

നമുക്കൊരൊറ്റ മെയിലിങ്ങ് ലിസ്റ്റേ ഉള്ളൂ : അതാണിതു്

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list