[smc-discuss] another method-malayalam calander

മഹേഷ് മുകുന്ദന് | Mahesh M maheshmukundan at gmail.com
Fri Nov 28 10:52:09 PST 2008


From Umesh-ji's gurukulam:
കോളംബം തരളംഗാഢ്യം
ഗോത്രഗായകവര്‍ദ്ധിതം
കുലൈരാപ്തഫലം ത്വേക-
യുക്തം ശുദ്ധകലിര്‍ ഭവേത്.

ഇതു് ഏതെങ്കിലും വര്‍ഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള
വഴിയാണു് - പരല്‍പ്പേര്‍
<http://malayalam.usvishakh.net/blog/archives/14>ഉപയോഗിച്ചു്.
 തരളാംഗം = 3926 (ത = 6, ര = 2, ള = 9, ഗ = 3)  ഗോത്രഗായക = 11323 (ഗ = 3, ര =
2, ഗ = 3, യ = 1 , ക = 1)  കുലം = 31 (ക = 1, ല = 3)

അതായതു്, കൊല്ലവര്‍ഷത്തോടു് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ചു് 31 കൊണ്ടു
ഹരിച്ചാല്‍ ആ വര്‍ഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ
കിട്ടുമെന്നര്‍ത്ഥം.

ഉദാഹരണമായി. ഇക്കഴിഞ്ഞ മേടം 1, 2006 ഏപ്രില്‍ 14-നു് ആയിരുന്നല്ലോ. കൊല്ലവര്‍ഷം
1181 ആണു്.

എന്നു കിട്ടും. അതായതു് കലിദിനസംഖ്യ 1865373 + 1 = 1865374 ആണെന്നര്‍ത്ഥം.


Another method:

(1181x365) + (1181x10/39) + 1434007 = 1865374.82

[Kollavarsham+matali(365)] + [kollavarsham x nayam(10) / dhuli (39)] +
senanavagunayanii(1434007) = kali day of medam 1.

some more:
kali day % 7 =  0 - 6 (0=friday, 1 = saturday, ... ,6 = thursday)

-- 
Mahesh M
Happy hacking...
       ,           ,
      /             \
((__-^^-,-^^-__))
   `-_---' `---_-'
     `--|o` 'o|--'
          \  `  /
           ): :(
          :o_o:
            "-"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081129/3dd5867b/attachment-0001.htm>


More information about the discuss mailing list